കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് വർക്കിന്റെ ഭാഗമായി സെൻ്റ് മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി, ഇവ, തരകൻ, ഇടത്തിൽപള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും വൈദ്യുതി മുടങ്ങും. ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ . തേവർ പ്പാടം . കുറ്റിയാനിക്കൽ , വള്ളോംകുളം . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കെഴുവം കുളം, ഹൈടെക്, നെടുംപുറം കറുത്തേടം, മടത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ കൂടപ്പുലം അമ്പലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പറുതലമറ്റം, മഞ്ഞാടി ടെമ്പിൾ, കിളിമല, പറുതലമറ്റം കുരിശുപള്ളി, കന്നുകുഴി, ചെമ്പൻകുഴി, വെന്നിമല ടെമ്പിൾ, കക്കാട്ടുപടി, നൊങ്ങൽ, വെന്നിമല എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 മണിവരെ ടച്ചിങ് വർക്ക് ഉള്ളതിനാൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർ കാവ്, മടുക്കുംമൂട്, ശാന്തിനഗർ, കുരിശുംമൂട്, ആൻസ്, കെ എഫ് സി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 1 മണി വരെയും, കാർമൽ മൗണ്ട്, മുട്ടത്തുപടി, പുതുച്ചിറ, പി എച്ച് സി, സങ്കേതം,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വളത്തൂക്ക് , കൊച്ചു വളത്തൂക്, ആലുംതറ, ചെമ്മരപ്പള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, എല്ലുകുഴി, വെട്ടിത്തുരുത്ത് ചർച്ച്, വെട്ടിത്തുരുത്ത് എസ്.എൻ.ഡി.പി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ താമരശ്ശേരി, മാങ്ങാനം ടെംപിൾ, മടപ്പള്ളി ട്രെഡേഴ്സ്, ഐപിസി സെമിനാരി, കുട്ടനാട്, മണിയൻപാടം, ടി.എസ്.ആർ റബ്ബർ ബോർഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെള്ളേക്കളം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5:30 വരെയും , മഴുവഞ്ചേരി ട്രാൻസ്ഫോർ പരിധിയിൽ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കമ്പോസ്റ്റ്, ജെയ്കോ, മൈക്രോ, ചക്കാലയിൽ, ജീസസ് വോയ്സ്, വടവാതൂർ, ഷാലോം, അക്യൂഫിറ്റ്, ജെകെ ഹോസ്പിറ്റൽ,ബ്ലിസ്സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 12 മണി വരെയും മണർകാട് പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വായനശാല,കേലകേറി , ഹരികണ്ടമംഗളം , വെങ്ങാലിക്കാട് , മുപ്പായിക്കരി, പാറേക്കാട് , 90ഇൽ , വരാഹപത്ര , കുമ്പളത്തറ , ഇടവട്ടം , പുത്തൻപള്ളി ട്രാൻസ്ഫോർമറകളുടെ കീഴിൽ 8.45 മുതൽ 4:30 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ പരിധിയിൽ, കുഴിയാലിപ്പടി ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട്5.30 മണിവരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ചെറുപുഷ്പം, ആർ.ജി കോളനി, പുലിയന്നൂർ അമ്പലം, തമസ, ആനക്കുളങ്ങര, മരിയൻ ആശ്രമം, ശ്രീകുറുംബക്കാവ്, പാറേക്കണ്ടം, നെല്ലിയാനി, കിസാൻ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈഎംഎ റോഡ് ,ജോയ് കമ്പനി ,കാടൻചിറ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


