കുമരകം കലാഭവൻ സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന് ഹൃദയാജ്ഞലി സംഘടിപ്പിച്ചു.

കുമരകം: കുമരകം കലാഭവൻ കലാ സാംസ്കാരിക കൂട്ടായ്മ ആഭിമുഖ്യത്തിൽ സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന് ഹൃദയാജ്ഞലി പാട്ടിൻ്റെ നിലാവ് എന്ന പേരിൽ കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. പാട്ടിൻ്റെ നിലാവ് പാട്ട് കുട്ടം കുമരകം ഗ്രാമപഞ്ചായത്ത് അംഗം പി.ഐ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡൻ്റ് സാൽവിൻ കൊടിയന്ത്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കലാഭവൻ സെക്രട്ടറി എസ് ഡി പ്രേംജി ട്രഷറർ ജയരാജ് എസ് ജോ.സെക്രട്ടറി രാജി സാജൻ ഭാരവാഹികളായ വിജയകുമാർ പി.കെ ബൈജു പി പി എന്നിവർ സംസാരിച്ചു. പാട്ട് കുട്ടത്തിൽ എസ് പി വെങ്കിടേഷ് സംഗീത നൽകിയ ഗാനങ്ങൾ ഗായകരായ പി.ഐ ഏബ്രഹാം വിജയകുമാർ പി.കെ അനീഷ് ഗംഗാധരൻ ഉത്ര അനീഷ് സന്തോഷ് കെ ജി യേശുദാസ്
സുശീലൻ ഇ.കെ ജയരാജ് എസ്
ബൈജു പി പി
മോഹനൻ പി വി
ജെസ്സിമോൾ ദാസ്
പ്രസാദ് കെ.എം
സിജോ ജോസ് കുമരകം
ചെല്ലപ്പൻ പി ബി
പ്രസാദ് എം.കെ
അരുൺ ശശീന്ദ്രൻ എന്നിവർ
ആലപിച്ചു.

Advertisements

Hot Topics

Related Articles