മീനടം കുഴിയാത്തുകടുപ്പില്‍ കെ.യു. ചാണ്ടി (അച്ചന്‍മോന്‍)

മീനടം കുഴിയാത്തുകടുപ്പില്‍ കെ.യു. ചാണ്ടി (അച്ചന്‍മോന്‍-58) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മീനടം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. പിതാവ്: പരേതനായ ഉതുപ്പ്. മാതാവ്: അന്നമ്മ. സഹോദരങ്ങള്‍: കെ.യു. ഏബ്രഹാം (ബാബു), ബീന, പരേതനായ സാബു. മൃതദേഹം നാളെ ഫെബ്രുവരി 26 വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിലെത്തിക്കും.

Advertisements

Hot Topics

Related Articles