കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ നിലവിലുള്ള റിസേര്‍ച്ച് അസോസിയേറ്റിന്റെ ഒരൊഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് 23-ന് രാവിലെ 9.30-നാണ് ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.iccs.res.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 8547509906.
Advertisements


