നീലിമംഗലം-പേരൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം മാർച്ച് രണ്ടു മുതൽ 

കോട്ടയം: നീലിമംഗലം-പേരൂര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംക്രാന്തി മുതല്‍ പൂവത്തുംമൂട് വരെയുള്ള വാഹന ഗതാഗതം മാര്‍ച്ച് രണ്ടു മുതല്‍ ഭാഗികമായി നിരോധിക്കും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പ്ലാത്തിപ്പടിയില്‍ നിന്ന് തിരിഞ്ഞ് കാഞ്ഞിരപ്പള്ളിപ്പടി വഴി ചവിട്ടുവരിയില്‍ എത്തി പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

Advertisements

Hot Topics

Related Articles