കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് എട്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് എട്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന മംഗളഗിരി,ഐരാറ്റുപാറ,തീക്കോയി ടൗൺ,തീക്കോയി ബിഎസ്എൻഎൽ, തീക്കോയി ടീ ഫാക്ടറി, ചേരിപ്പാട്,പള്ളിവാതിൽ, സുഭിക്ഷo, ഞണ്ടുകല്ല്, പഞ്ചായത്ത്പടി, കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലൈ, എസ് ബി ടി, ബുഷ് ഫാക്ടറി,നെല്ലുവേലിൽ സോമിൽ, സെഞ്ച്വറി സ്റ്റെപ്പിൾ, ആനിയിളപ്പു, പത്താഴപ്പടി, വളവനാർകുഴി, ഗ്ലോബൽ,തേവരുപാറ സോമിൽ,തേവരുപാറ ടൗൺ, ബിസ്മില്ല മെറ്റൽ ക്രഷർ, ആൻഡ്ടെക് പോളിമർ,ബംഗ്ലാവ് പ്ലാസ്റ്റിക്, തേവരുപാറ ടവർ,കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലൈ, ഏദൻസ്,മുരിക്കോലിൽ ക്രീപമില്ല് ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Advertisements

ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ. കവിത ട്രാൻസ്ഫോമറിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ കാന്റീൻ,അർമണി ബാർ,കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ,കീലത്ത് റോഡ്, എം എ കോളേജ്,രാമപുരം അമ്പലം,പാലവേലി,പള്ളിയമ്പുറം,പോലീസ് സ്റ്റേഷൻ, രാമപുരം ബസ് സ്റ്റാൻഡ്,രാമപുരം ടൗൺ,രാമപുരം പള്ളി,രാമപുരം പഞ്ചായത്ത്‌,തമാത്ത്,വെള്ളിലപ്പള്ളി പാലം, യോർക്, മൈക്കിൾ പ്ലാസാ,മേനോപറമ്പ്,വരാകുകല, സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കച്ചൻപടി, പ്ലാസിഡ്, ആറ്റുവാക്കേരി, രക്ഷാ ഭവൻ, കാണിക്ക മണ്ഡപം, ഇല്ലത്ത്പടി, വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ, അൽഫോൻസാ കോൺവെന്റ്, തൊമ്മച്ചൻമുക്ക്, പ്ലാസിഡ് എച്ച് റ്റി, നിർമ്മൽ ജ്യോതി ഹോസ്റ്റൽ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷൻ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ അയർക്കുന്നം ടൗൺ ഭാഗത്ത് പൂർണമായും, മറ്റ് പ്രദേശങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, സെക്ഷൻ ഓഫീസ്, സെൻട്രൽ ജംഗ്ഷൻ , ഇടിമണ്ണിക്കൽ ശ്രീ ശങ്കര മാർക്കറ്റ് എന്നീ
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ബസ്റ്റാന്റ്, മന്ദിരം, ബി എസ് എസ് , അരവിന്ദ, ബി എസ് എൻ എൽ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles