ഒളശവൈഎംസിഎയുടെ എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ ഇന്ന് മാർച്ച് 15 ഞായറാഴ്ച

ഒളശ:
വൈഎംസിഎയുടെ എക്യൂമെനിക്കൽ ബൈബിൾ കൺവൻഷൻ ഇന്ന് മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 6.30 ന് വൈഎംസിഎയ്ക്ക് സമീപം പി റ്റി ബാബുവിൻ്റെ വസതിയിൽ നടക്കും. ഫാ.എബി കെ ജോൺ കുറിച്ചിമല മുഖ്യവചനസന്ദേശം നൽകും.തുടർന്ന് പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറത്തിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഉന്നതവിജയം നേടിയ ദിയ മേരി അനിലിന് റ്റോണി ജെ കുട്ടോലമഠം അവാർഡ് നൽകി അനുമോദിക്കുമെന്ന് സെക്രട്ടറി ജയിൻ ജോൺ മാമ്പറമ്പിൽ അറിയിച്ചു.

Advertisements

Hot Topics

Related Articles