കോട്ടയം ബസേലിയസ് കോളേജ് റിട്ട.ജീവനക്കാരൻ പള്ളം വള്ളപ്പുരയ്ക്കൽ ചിറയിൽ സി.സി ജേക്കബ് (കുഞ്ഞ് -91) നിര്യാതനായി. ഭൗതിക ദേഹം മാർച്ച് 18 ബുധനാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. തുടർന്ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് ശേഷം 3.30 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പള്ളം സെന്റ് ഇഗ്നാത്യോസ് യാക്കോബായ പള്ളിയിൽ (കല്ലൂപ്പറമ്പ് പള്ളി) സംസ്കരിക്കുന്നതുമായിരിക്കും.
Advertisements

