കൂരോപ്പട വാളിപ്ളാക്കൽ കുടുംബാംഗമായ താന്നിക്കൽ ടി വി അന്ത്രയോസ്

കൂരോപ്പട: വാളിപ്ളാക്കൽ കുടുംബാംഗമായ താന്നിക്കൽ ടി.വി ആന്ത്രയോസ് (ജോർജ്, 67) നിര്യാതനായി. ഇടുക്കി, പുഷ്പകണ്ടം ഗവൺമെന്റ് എൽ.പി.എസ്. മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു. ഭാര്യ, എൽസമ്മ തോമസ് (ടീച്ചർ, സെന്റ് തോമസ് എൽ.പി.എസ് കോമ്പയാർ) മുത്തോലി പന്തത്തല കാരക്കാട്ട് കുടുംബാംഗമാണ്. മക്കൾ :എൽജോ.ടി. ആൻഡ്രൂസ് (ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കോത്തല, അധ്യാപകൻ), എൽഫിൻ. ടി. ആൻഡ്രൂസ്, (സയന്റിഫിക് അസിസ്റ്റന്റ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കൊച്ചി) എൽബി. ടി. ആൻഡ്രൂസ് (നേഴ്സിങ് ട്യൂട്ടർ, സാൻജോ ഹോസ്പിറ്റൽ,പെരുമ്പാവൂർ ) മരുമക്കൾ: പ്യാരി എലിസബത്ത് ഫിലിപ്പോസ് താച്ചയിൽ മുണ്ടിയെരുമ, മഞ്ജു പോൾ,പള്ളിപ്പറമ്പിൽ തൃപ്പൂണിത്തുറ. സംസ്കാരം നാളെ മാർച്ച് 19 വ്യാഴാഴ്ച രാവിലെ 10 ന് കൂരോപ്പട സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

Advertisements

Hot Topics

Related Articles