ന്യൂഡൽഹി: സംസ്ഥാനത്തെ 11 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി. കോട്ടയം ജില്ലയിൽ ബാക്കിയുണ്ടായിരുന്ന പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ ബിജെപി നേതാവ് രവീന്ദ്രനാഥ് വാകത്താനം ആണ് സ്ഥാനാർത്ഥി. പീരുമേട്ടിൽ വി.രതീഷ്, പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ, അടൂർ പന്തളം പ്രതാപൻ, ചവര കെ.കെ രാജേഷ്, ചടയമംഗംലം ആർ.എസ് അരുൺ രാജ്, ചിറയിൻകീഴ് ബി.എസ് അനൂപ്, തിരുവനന്തപുരം കരമന ജയൻ, അരുവിക്കര വിവേക് ഗോപൻ, കോവളം ടി.എൻ സുരേഷ്, നെയ്യാറ്റിൻകര എസ്.രാജശേഖരൻ നായർ എന്നിവരാണ് സ്ഥാനാർത്ഥികൾ.
Advertisements

