ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ (കരിയിൽ ) റോജിൻ എ തങ്കച്ചൻ ( 37 ) നിര്യാതനായി . പിതാവ് : പരേതനായ എ കെ തങ്കച്ചൻ . മാതാവ്: താഴത്തങ്ങാടി കല്ലുങ്കൽ ഏലിയാമ്മ . ഭാര്യ: ജ്യോതി(റാന്നി) . മകൻ:നധാൻ(പാച്ചിറ മാതാ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ) . മൃതദേഹം നാളെ മാർച്ച് 24 ചൊവ്വാഴ്ച രാവിലെ കുഴിമറ്റം സദനം സ്കൂളിന് കിഴക്ക് ഇല്ലിക്കുളം ഭാഗത്തെ വസതിയിൽ കൊണ്ടുവരും . ശുശ്രൂഷകൾ 2.30 ന് വസതിയിൽ ആരംഭിച്ച് സംസ്കാരം ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ .
Advertisements

