ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു ബൗളിങ് തിരഞ്ഞെടുത്തു. ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരം ബാംഗ്ലൂരും ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരാണ് ബാംഗ്ലൂർ.
Advertisements

