വൈക്കം ഒന്നരയടിയിൽ എൻ. ഗോപി

വൈക്കം ഒന്നരയടിയിൽ എൻ. ഗോപി (75) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ:നളിനി മരട് ചൂരക്കാട്ട് കുടുംബാംഗം. മക്കൾ: രാജേഷ് ഗോപി, രാധിക. മരുമക്കൾ: അശ്വതി, ഇന്ദ്രസേനൻ.

Advertisements

Hot Topics

Related Articles