തിരുവഞ്ചൂര്‍ അമ്പാട്ട് ശശിധരന്‍ നായര്‍

തിരുവഞ്ചൂര്‍ അമ്പാട്ട് ശശിധരന്‍ നായര്‍ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക പേരൂര്‍ മാലി കുടുംബാഗം. മക്കള്‍: സുമ, ഹേമ, അജി. മരുമക്കള്‍: രാജശേഖരന്‍ (പേരൂര്‍ ) സുധി മോഹന്‍ (ഏറ്റുമാനൂര്‍ ). സംസ്‌കാരം നാളെ ഏപ്രിൽ ആറ് തിങ്കളാഴ്ച മൂന്നിന് കിടങ്ങേത്തുപടിയിലെ വീട്ടുവളപ്പില്‍.

Advertisements

Hot Topics

Related Articles