വില്ലൂന്നി പനത്തറ കെ എൻ കരുണാകരൻ (റിട്ട:കോട്ടയം മെഡിക്കൽ കോളജ് സ്റ്റാഫ് – 79)നിര്യാതനായി. സംസ്കാരം ഏപ്രിൽ ഏഴ്
ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ :ഭാസുര(കണ്ടത്തിൽപറമ്പിൽ കുടുംബാഗം, വെച്ചൂർ)
മക്കൾ: പി കെ മനോജ്(ടെലിഫോൺ എക്സ്ഞ്ചേഞ്ച്, മെഡി ക്കൽ കോളജ് കോട്ടയം)
പി കെ അമ്പിളി മൂലവട്ടം. മരുമക്കൾ: സ്വപ്ന തിരുവാർ പ്പ്
പരേതനായ ബിജു മൂല വട്ടം. പരേതൻ കോട്ടയം മെഡിക്കൽ കോളേജിലെ ടെലിഫോൺ എ ക്സേഞ്ചിൽ 34 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്
Advertisements

