കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി: കണ്ടെത്തിയത് 2000 അടി താഴ്‌ചയിൽ നിന്ന്

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യുടെ മൃതദേഹം കണ്ടെത്തി . നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയിൽ നിന്ന് 2000 അടി താഴ്‌ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിനോട ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ മൃതദേഹം കണ്ടെത്താനായത്.

Advertisements

Hot Topics

Related Articles