പള്ളം തകിടിയേൽ റ്റി.കെ. സജിമോൻ (55 ) നിര്യാതനായി. ഭാര്യ: ചിങ്ങവനം ജോനകംപറമ്പിൽ കുടുംബാഗം ബിനി (കുവൈറ്റ്). ഭർത്താവ് :
കുട്ടൻ ശാന്തി. മക്കൾ: സ്വാതിൻ, സബിൻ. പള്ളം 28 എ ശാഖായോഗം വൈസ് പ്രസിഡന്റ് ടി. കെ. റെജിമോന്റെ സഹോദരനാണ് പരേതൻ. ശവസംസ്കാര ചടങ്ങുകൾ ഏപ്രിൽ 14 ചൊവ്വാഴ്ച. ഭൗതീകശരീരം രാവിലെ 10 മണിക്ക് ഭവനത്തിൽ കൊ ണ്ടുവരികയും ഉച്ചക്കു ശേഷം മൂന്ന് മണിക്ക് പള്ളം 28 എ ശ്മശാനത്തിൽ സംസ്കാരം നടത്തും.
Advertisements

