നട്ടാശ്ശേരി പാറക്കാട്ടു വീട്ടിൽ ഗിരിജ അരവിന്ദ്

നട്ടാശ്ശേരി പാറക്കാട്ടു വീട്ടിൽ ഗിരിജ അരവിന്ദ് (65) നിര്യാതയായി. ഭർത്താവ് : അരവിന്ദാക്ഷൻ നായർ. മക്കൾ : അനീഷ് അരവിന്ദ് , അനു ജയകൃഷ്ണൻ. മരുമക്കൾ : രമ്യ എസ് നായർ , ജി ജയകൃഷ്ണൻ

Advertisements

Hot Topics

Related Articles