പുലിക്കുട്ടിശേരി (പ്രാപ്പുഴ) പെരുവനപ്പറമ്പിൽ നളിനി (92) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഏപ്രിൽ 24 വെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്. അന്നേ ദിവസം രാവിലെ 8.30ന് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് മാങ്ങാനം, ചിലമ്പറക്കുന്ന് സെമിത്തേരിയിൽ സംസ്കാരം നടക്കുന്നതുമാണ്. ഭർത്താവ് : പരേതനായ ചെല്ലപ്പൻ. മക്കൾ:
ജലദാസ് (പരേതൻ), ജയമോൻ പി സി
മരുമക്കൾ:
ശാന്തമ്മ, ഷീബ ജയൻ.
Advertisements

