മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തില്‍ പത്താമുദയം : പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു

കോട്ടയം: മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തില്‍ പത്താമുദയ ഉത്സവം നടക്കുന്ന ഏപ്രില്‍ 22 മുതല്‍ 29 വരെ ക്ഷേത്രവും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉത്തരവായി.

Advertisements

Hot Topics

Related Articles