വള്ളുവമ്പ്രത്ത് ലോറിയില്‍ തട്ടി വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്

മലപ്പുറം: വള്ളുവമ്പ്രത്ത് ലോറിയില്‍ തട്ടി വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്. കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് ഫലക്കിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. എതിർദിശയില്‍ വന്ന ലോറിയുടെ പിറകുവശം സ്കൂട്ടറില്‍ തട്ടിയാണ് അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫലക്കിന്റെ കൈക്ക് പൊട്ടലുണ്ട്.

Advertisements

Hot Topics

Related Articles