വാഴൂർ പളളിയിൽ സഹദായുടെ പെരുന്നാൾ

പുളിക്കൽ കവല : വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ഞായറാഴ്ച ആചരിക്കുന്നു. രാവിലെ 6.30പ്രഭാത നമസ്കാരം.7.30നുകുർബാന. വൈകിട്ട് .5.30nu.kanjerapara. ജംഗ്ഷൻ ഉളള സെൻ്റ് ജോർജ്ജ് കുരിശ് അങ്കണത്തിൽ പെരുന്നാൾ സന്ധ്യ നമസ്കാരം .6.30nu സഹദാ, അനുസ്മരണ പ്രഭാഷണം ഫാദർ ഫിലിപ്പ്. സി. പോൾ നിർവഹിക്കും. തുടർന്നു ആശീർവാദം, നേർച്ച വിതരണം. ചടങ്ങുകൾക്ക് വികാരി ഫാദർ അലക്സ് തോമസ്, സഹ വികാരി ഫാദർ ജോൺ സ്കറിയ, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി ജോമോൻ മാത്യു എന്നിവർ നേതൃത്വം നൽകും

Advertisements

Hot Topics

Related Articles