കൊച്ചി: കാറും രണ്ട് ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂരിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.
Advertisements
പരിക്കേറ്റവർ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃകർ പറഞ്ഞു. വിശദമായ പരിശോധനകളുടെ ഭാഗമായി ഇവരുടെ സി.ടി സ്കാൻ എടുക്കും.
നിലവിൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.


