സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 1275 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. സ്വർണത്തിന് ഇന്ന് 1275 രൂപയാണ് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 123120
ഗ്രാമിന് – 15390

Advertisements

Hot Topics

Related Articles