തൊടുപുഴ എച്ച് എ എൻ മുൻ ഉദ്യോഗസ്ഥൻ തട്ടക്കുഴ ശങ്കരവിലാസത്തിൽ വി. ശങ്കരൻകുട്ടി (78 ) നിര്യാതനായി. ഗോവയിൽ വച്ചായിരുന്നു അന്ത്യം .
സംസ്കാരം നാളെ മെയ് 23 ശനിയാഴ്ച ഗോവയിൽ നടത്തും.
തൃച്ചാറ്റുകുളം മാളിയേക്കൽ കുടുംബാംഗമായ രമാദേവിയാണ് ഭാര്യ. മക്കൾ : മഞ്ജുള ( ഗോവ ) , മംഗള ( ഭുവനേശ്വർ ) .
മരുമക്കൾ : രാജേഷ് രാധാകൃഷ്ണൻ (ഗോവ)
രതീഹ് ( ഭുവനേശ്വർ ) .
Advertisements


