ഐഎൻടിയുസി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം എം എൽ എ കെ. ബിനിമോനെ അനുമോദിച്ചു

ഫോട്ടോ:ഐഎൻടിയുസി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം എം എൽ എ കെ. ബിനിമോനെ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ ഐഎൻ ടി യുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉപഹാരം നൽകി അനുമോദിക്കുന്നു

Advertisements

വൈക്കം: ഐഎൻടിയുസി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം എം എൽ എ കെ. ബിനിമോനെ അനുമോദിച്ചു.വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ഐഎൻടിയുസി യൂണിയനുകളുടെ സംഗമത്തിൽ ഐഎൻ ടിയു സി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ബിനുമോനെ ഉപഹാരം നൽകി അനുമോദിച്ചു. അഡ്വ.പി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെപിസിസി നിർവാഹക സമിതി അംഗം മോഹൻ ഡി ബാബു,നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, ഐ എൻ ടിയു സി സംസ്ഥാന സെക്രട്ടറിമാരായ പി.വി.പ്രസാദ്, എം.വി. മനോജ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സുജിത്ത് സുരേന്ദ്രൻ , പ്രീത രാജേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.ഡി.ഉണ്ണി, എം.കെ. ഷിബു, അക്കരപ്പാടം ശശി, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു, എം. ആർ.ഷാജി, പി. ആർ.തിലകൻ, സി.എസ്. സലിം,പി.എസ്.സലിം , പി.എസ്.ബാബു,സന്ധ്യ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles