ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക നിയമനം അഭിമുഖം മാറ്റി വച്ചു

ചങ്ങനാശേരി: ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മെയ് 29 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇംഗ്ലീഷ് (സീനിയർ) തസ്തികയിലേയ്ക്കുള്ള അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ രണ്ടാം തീയതി രാവിലെ 10.30 ലേയ്ക്ക് മാറ്റി വച്ചു. ഇതേ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ബോട്ടണി (ജൂനിയർ) തസ്തികയിലേയ്ക്കുള്ള അഭിമുഖം ഒഴിവ് നികത്തപ്പെട്ടതിനാൽ മാറ്റി വച്ചു.

Advertisements

Hot Topics

Related Articles