മണിമല
പാണ്ടിമാക്കൽ ചാക്കോ അലക്സാണ്ടർ ( ചാക്കോച്ചന് 62) നിര്യാതനായി. ഭാര്യ മിനി ചാക്കോ പൂവരണി ഈറ്റത്തോട്ടു കുടുംബാംഗം. മക്കൾ നിഷ റിജോ (ബഹറിൻ), നിമ്മി ലിൻ്റോ (മണിമല). മരുമക്കൾ റിജോ ജോസഫ് കൊച്ചുപുരയ്ക്കൽ മാമ്മൂട് (ബഹറിൻ), ലിൻ്റോ തോമസ് കിഴക്കേതലയ്ക്കൽ മണിമല (കുവൈറ്റ്). പിതാവ് : പരേതനായ വാവച്ചൻ. ഫാദർ തോമസ് പാണ്ടിമാക്കൽ സി എം ഐ തിരുവനന്തപുരം (നെട്ട) സഹോദരനാണ്. സംസ്കാരം പിന്നീട്.
Advertisements


