സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലിൻ്റെ പിതാവ് പാലാ ഇടമറ്റം നെല്ലിക്കുന്നേൽ എൻ.ജെ ജോസഫ് (ഔതച്ചൻ)

പാലാ ഇടമറ്റം നെല്ലിക്കുന്നേൽ എൻ.ജെ ജോസഫ് (ഔതച്ചൻ -97) നിര്യാതനായി. മൃതദേഹം നാളെ ജൂൺ ഒൻപത് ചൊവ്വാഴ്‌ച രാവിലെ 8.30ന് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാരം ചൊവ്വാഴ്ച 2.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാൻലി (തീക്കോയി), വിൻസെന്റ് നെല്ലിക്കുന്നേൽ (എഡിറ്റർ, സത്യം ഓൺലൈൻ), ജെയ്സൺ ( കുഞ്ചറകാട്ടിൽ കൺസ്ട്രക്ഷൻസ്, കോട്ടയം), പരേതനായ ആന്റോ ജോസഫ്. മരുമക്കൾ: ലീന (കിഴക്കേവട്ടുകുളത്തിൽ, മുട്ടുചിറ), ജോമ (പടിഞ്ഞാറേവീട്ടിൽ, കൂത്രപ്പള്ളി), ഷീല (കല്ലറയ്ക്കൽ, ചണ്ടിഗഡ്), ദീപ (നെല്ലിയേക്കുന്നേൽ, തീക്കോയി), നൈസി (തെക്കേമുറിയിൽ, പിണ്ണാക്കനാട്), ലിജി (കുഞ്ചറക്കാട്ടിൽ, അറുമാനൂർ).

Advertisements

Hot Topics

Related Articles