വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്  ഓഫീസിന്റെ ഉപയോഗത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റുള്ള വാഹനമായിരിക്കണം. വിശദ വിവരത്തിന് കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9447433611.

Advertisements

Hot Topics

Related Articles