കുടമാളൂർ മുകേഷ് ഭവനിൽ ഒ.എൻ. കുഞ്ഞുമോൻ (റിട്ടയർഡ് ഓവർസിയർ കെ എസ് ഇ ബി,
ശാഖായോഗം നമ്പർ 37 മര്യാത്തുരുത്ത് മുൻ ശാഖാ സെക്രട്ടറി) നിര്യാതനായി.
ഭാര്യ: സോമിനി(കാർത്യായനി) പങ്ങട ആണ്ടുതാഴ കുടുംബാംഗം. മക്കൾ :പ്രേംജി,പ്രിയ, മുകേഷ്
മരുമക്കൾ : സബിത പ്രേംജി (ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, അയ്മനം ഗ്രാമപഞ്ചായത്ത്മുൻ പ്രസിഡണ്ട് ), ധന്യ.
സംസ്ക്കാരം ഇന്ന് ജൂൺ ഒൻപത് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Advertisements


