അപകടത്തിൽ ഒരാൾക്കു പരുക്കേറ്റു

പാലാ : കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് സ്വദേശി സാം ജോസഫിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles