രുവനന്തപുരം : പിണറായിയുടെ വാഴ്ത്തുപാട്ട് രചയിതാവിനെ പുറത്താക്കി. ചിത്രസേനന്നെ ധനകാര്യവകുപ്പ് മെസഞ്ചർ സ്ഥാനത്ത് നിന്നാണ് പറഞ്ഞുവിട്ടത്.ഓഫീസ് അറ്റൻഡറായി വിരമിച്ച പൂവത്തൂർ ചിത്രസേനന് പിണറായി സർക്കാർ താല്‍ക്കാലിക പുനർനിയമനം നല്‍കുകയായിരുന്നു. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്നു. പിണറായി വിജയനെ പുകഴ്ത്തി സെക്രട്ടേറിയറ്റിലാണ് ‘കാവലാള്‍’ എന്ന വാഴ്ത്തുപാട്ട് അവതരിപ്പിച്ചത്. പൂവത്തൂർ ചിത്രസേനനായിരുന്നു ഗാനരചയിതാവ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പരിപാടികളില്‍ നൂറോളം വനിതാ ജീവനക്കാർ ചേർന്നാണ് സ്തുതിഗീതം ആലപിച്ചിരുന്നത്.രുവനന്തപുരം : പിണറായിയുടെ വാഴ്ത്തുപാട്ട് രചയിതാവിനെ പുറത്താക്കി. ചിത്രസേനന്നെ ധനകാര്യവകുപ്പ് മെസഞ്ചർ സ്ഥാനത്ത് നിന്നാണ് പറഞ്ഞുവിട്ടത്.
Advertisements


