കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം മുതൽ പടിഞ്ഞാറേ ഗോപുരം വരെയുള്ള റോഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജൂൺ 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരമാത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Advertisements


