കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ SJS Ole Unisex Saloon ഉദ്ഘാടനം ചെയ്തു ; സിനിമാ താരം ദിവ്യ പിള്ള, നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാർ എന്നിവർ ചേർന്ന് തിരി തെളിച്ചു

കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ SJS Ole Unisex Saloon ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ് കുമാറും, സിനിമാ താരം ദിവ്യ പിള്ളയും ചേർന്നാണ് സലൂൺ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ചേർന്ന സമ്മേളനം നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന്, സന്തോഷ്‌കുമാറും, സിനിമാ താരം ദിവ്യ പിള്ളയും ചേർന്ന് നാടമുറിച്ച് സലൂണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ, സിനിമാ താരം ദിവ്യപിള്ള, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജി.ഗോപകുമാർ, നഗരസഭ അംഗം ജോൺ വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം ചെയ്തു.

Advertisements

Hot Topics

Related Articles