കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി.എ വിഭാഗത്തിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കണം. താൽപര്യമുള്ളവർ രേഖകൾ സഹിതം ജൂൺ 24ന് രാവിലെ 10.30ന് എം.സി.എ വിഭാഗത്തിലെത്തണം. ഫോൺ: 0481 2506153,2507763.
Advertisements


