വാഴൂർ പുളിക്കൽ കവല വാളിപ്ലാക്കൽ അന്നമ്മ മാത്യു (98) നിര്യാതയായി. മൃതദേഹം ജൂൺ 22 തിങ്കളാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ട് വരും. സംസ്കാരം രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുമാവ് സെൻ്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. അരീപ്പറമ്പ് പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ വി എം മാത്യു. മക്കൾ (പരേതരായ വി എം മത്തായി , ലീലാമ്മ), മോളി, വി എം സ്കറിയ, സുമ , ആലിസ് (ഇരുവരും യു എസ് ) മരുമക്കൾ: പാമ്പാടി വെള്ളിലാവുങ്കൽ വി ടി നൈനാൻ റ്രിട്ട. ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്), കെ വി വർഗ്ഗീസ് കിഴക്കേ മുറിയിൽ തോട്ടക്കാട് ( ഡി സി ബുക്ക്സ് ) ,സി വി ജേക്കബ് ചെമ്പടിയിൽ ചാമംപതാൽ, ജോർജ് ഉമ്മൻ പുല്ലരിയ്ക്കൽ എരുമേലി( ഇരുവരും യു എസ് ), പള്ളിയ്ക്കത്തോട് പുളിയ്ക്കൽ മോളി, കുഴിമറ്റം പാറയിൽ ഓമന.
Advertisements


