കേരള എൻജിനീയറിങ് – ഫാർമസി പ്രവേശന പരീക്ഷാഫലം (കീം) ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞു മൂന്നിനു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മന്ത്രി റോജി എം. ജോൺ ആണ് ഫലം പ്രഖ്യാപി ക്കുന്നത്. ഫലം അറിയുന്നതിനുള്ള വെബ്സൈറ്റ്:www.cee.kerala.gov.in
Advertisements
സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയത്തിൽ വ്യാപക പരാതി ഉയർന്നത് ഫലപ്രഖ്യാപനം നീളാൻ ഇടയാക്കിയിരുന്നു.


