കുമരകം കലാഭവൻവായനയുടെ നാനാർത്ഥങ്ങൾ ചർച്ച സദസ്സ് ജൂൺ 25 ന്

കുമരകം : വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കുമരകം കലാഭവൻ കല – സംസ്കാരിക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ വായനയുടെ നാനാർത്ഥങ്ങൾ ചർച്ച സദസ്സ് ജൂൺ 25 വ്യാഴാഴ്ച 4 പി എം ന് കുമരകം കലാഭവൻ ഹാളിൽ സംഘടിപ്പിക്കും.കലാഭവൻ പ്രസിഡൻ്റ് എം എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന സദസ്സിൽ സാഹിത്യ_സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും.കുമരകം കലാഭവൻ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Advertisements

Hot Topics

Related Articles