കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ തയ്യൽക്കാരുടെ ഒഴിവ്

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ കളത്തൂരിൽ പ്രവർത്തിക്കുന്ന റെഡി മെയ്ഡ് യൂണിറ്റിലേക്ക് പരിചയസമ്പന്നരായ തയ്യൽക്കാരുടെ ഒഴിവുണ്ട്. ഫോൺ: 0481-2560586, 9495749865.

Advertisements

Hot Topics

Related Articles