കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നാലു പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഇരുന്നൂറിൽ അധികം ഒഴിവുകളിൽ നിയമനത്തിനായി ജൂൺ 27ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം: ഫോൺ: 8138908657, 0481-2563451
Advertisements


