കോട്ടയം: കേരള സ്‌റ്റേറ്റ് സ്റ്റാമ്പ് വെണ്ടേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. കോട്ടയം ജില്ലാ ഭാരവാഹികളായി സുനിൽ എബ്രഹാം (പ്രസിഡന്റ്), ജി.ശിവശങ്കരൻ നായർ (ജനറൽ സെക്രട്ടറി), ശില്പാ സുരേഷ് (ട്രഷറർ), സി.എം ഷാജഹാൻ, കെ.എൻ മോഹനദാസൻ പിള്ള (വൈസ് പ്രസിഡന്റുമാർ), പ്രിയ വിശ്വനാഥ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Advertisements


