ലഹരി മരുന്ന് കേസിൽ പിടിച്ചിട്ട് സഹായിക്കണമെന്ന് പറഞ്ഞ് ആരും വിളിക്കരുതെന്ന് പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ. ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും MLA പറഞ്ഞു. ലഹരി വിരുദ്ധ ദിനത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഓപ്പറേഷൻ തൂഫാൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു എംഎൽഎ. വലിയ പിന്തുണയാണ് എംഎൽഎയുടെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Advertisements


