അന്തരിച്ച മലയാള മനോരമ മുൻ ഫോട്ടോഗ്രാഫർ പി. ആർ ദേവദാസിന്റെ ഭൗതികശരീരം ഇന്ന് ജൂൺ 30 ചൊവ്വാഴ്ച കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ ജൂലൈ ഒന്ന് ബുധനാഴ്ച രാവിലെ 6മണി മുതൽ 7മണിവരെകുടമാളൂരിലുള്ള തറവാട്ടിൽ പൊതു ദർശനനത്തിനായി വയ്ക്കും. തുടർന്ന് താമസ സ്ഥലമായ തിരുവഞ്ചൂർ ചീനിക്കുഴിയിലുള്ള വീട്ടിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് മാങ്ങാനംപൊതു സ്മശാനത്തിൽ സംസ്ക്കരിക്കും.
Advertisements


