പാക്കിൽ പാലത്തിങ്കൽതോപ്പിൽമണിക്കുട്ടൻ

പാക്കിൽ പാലത്തിങ്കൽതോപ്പിൽ
മണിക്കുട്ടൻ (70)
നിര്യാതനായി. സംസ്ക്കാരം നാളെ ജൂലൈ ഒന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രുഷക്കു ശേഷം മാങ്ങാനം ചിലമ്പ്രക്കുന്ന്
ഡബ്യു എം എം സഭ സെമിത്തെരിയിൽ.
ഭാര്യ : കുഞ്ഞുമോൾ
മക്കൾ : പ്രതീക്ഷ, പ്രവീൺ, പ്രദീപ്
മരുമക്കൾ : സന്തോഷ്, കാവ്യ

Advertisements

Hot Topics

Related Articles