ചിങ്ങവനം പടിഞ്ഞാറേക്കൂന്നേൽ നാളിനാക്ഷിയമ്മ

ചിങ്ങവനം പടിഞ്ഞാറേക്കൂന്നേൽ നാളിനാക്ഷിയമ്മ (79) നിര്യാതയായി. വൈക്കം വടയാർ ആമ്പിക്കേരീത്തറ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി കെ രാജപ്പൻ, (റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ എസ് ആർ ടി സി ), മക്കൾ : പി ആർ ബൈജു (കോൺഗ്രസ്‌ ചിങ്ങവനം മണ്ഡലം വൈസ് പ്രസിഡണ്ട്‌ ), പരേതനായ പി ആർ ഷൈജു (കെ എസ് ആർ ടി സി കോട്ടയം ). സംസ്ക്കാരം നാളെ 11 ന് ചിങ്ങവനത്ത് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles