സ്കൂട്ടറിൽ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ; സന്ദർശനം ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം പുരോഗമിക്കവെ 

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സ്വന്തം സ്കൂട്ടറിലാണ് ഹെൽമറ്റ് പോലും ധരിക്കാതെ കടകംപള്ളി എത്തിയത്. ഡ്രൈവറുടെ അസൗകര്യം മൂലമാണ് കാർ എടുക്കാത്തത് എന്ന് കടകംപള്ളി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം പുരോഗമിക്കവെയാണ് കടകംപള്ളി സുരേന്ദ്രൻ രമേശ് ചെന്നിത്തയുടെ വീട്ടിലെത്തിയത്. സന്ദർശനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Advertisements

Hot Topics

Related Articles