കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ൽ അധികം ഒഴിവുകളിലേക്ക് ജൂലൈ നാല് ശനിയാഴ്ച രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.
Advertisements


