കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ ജൂലൈ 6,13,20,27 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിലെ ബാർ അസോസിയേഷൻ ഹാളിൽ സിറ്റിംഗ് നടത്തും. തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഫോൺ: 0474 2792892.
Advertisements


