കോട്ടയം : ജില്ലയുടെ മലയോരമേഘലയിൽ ഒരു ഇടവേളക്കുശേഷ൦ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതിനു പിന്നിൽ പറമ്പുകളിൽ കിളിത്തുപൊങ്ങുന്ന വെളിചേമ്പുകളാണ് എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു മഴക്കാലമായതോടെ ജില്ലയുടെ മലയോരമേഘലയിൽ ഇവ വലിയ തോതിൽ വളർന്നിരിക്കുകയാണ് പന്നികളുടെ ഇഷ്ട വിഭവ മായ ഇതു തിന്നാൻ പന്നികൾ കൂട്ടമായി ഇറങ്ങിയിരിക്കുകയാണ് കഴിഞ്ഞ ദിവസ൦ മാദ്തുരുത്തിൽ കർഷകന്റെ കൃഷി പന്നി നശിപ്പിച്ചിരുന്ന ഉ നെൻമല മാടപ്പാട്ട് കണ്ടത്തിൽ പന്നിശല്യ൦ രൂക്ഷമായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
Advertisements


